കാസർകോട്: മംഗളൂരുവിൽനിന്ന് തമിഴ്നാട്ടിലെ താംബരത്തേക്ക് ഞായറാഴ്ച സ്പെഷ ൽ ട്രെയിൻ സർവിസ് നടത്തും. 06040 ട്രെയിൻ ഉച്ചക്ക് 2.50ന് മംഗളൂരു ജങ്ഷനിൽനിന്ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 11ന് താംബരത്ത് എത്തും.
നിർത്തുന്ന സ്ഥലം, എത്തുന്ന സമയം, പുറപ്പെടുന്ന സമയം എന്ന ക്രമത്തിൽ: കാസർകോട് (15.28/15.30), കണ്ണൂർ (16.35/16.40), തലശ്ശേരി, (16.58/17.00), വടകര (17.18/17.20), കോഴിക്കോട് (18.05/18.10), തിരൂർ (18.53/18.55), െഷാർണൂർ ജങ്ഷൻ (19.55/20.05), ഒറ്റപ്പാലം (20.23/20.25), പാലക്കാട് ജങ്ഷൻ (20.55/21.00). മറ്റ് സ്േറ്റാപ്പുകൾ: കോയമ്പത്തൂർ, തിരുപ്പൂർ, ഇൗറോഡ്, ജോലാർപേട്ട, കാട്പാടി, ആരക്കോണം, പെരമ്പൂർ, ചെന്നൈ എഗ്മോർ. ത്രീടയർ കോച്ചുകൾ രണ്ട്, സ്ലീപർ കോച്ചുകൾ 10 എന്നിവയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.