യന്ത്രത്തകരാർ, ദുബൈ വിമാനമെത്തിയില്ല; നെടുമ്പാശ്ശേരിയിൽ കുടുങ്ങിയത് 180 യാത്രക്കാർ

നെടുമ്പാശ്ശേരി: തിങ്കളാഴ്ച രാത്രി 11.30 ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റിന്റെ കൊച്ചി-ദുബൈ സർവീസ് മുടങ്ങി. യന്ത്ര തകരാറിനെ തുടർന്ന് വിമാനമെത്തതാണ് യാത്രക്കാരെ കുഴക്കിയത്. ദുബൈയിലേക്ക് പുറപ്പെടേണ്ട 180 യാത്രക്കാരാണ് നെടുമ്പാശ്ശേരിയിൽ കുടുങ്ങിയത്.

തകരാർ പരിഹരിച്ച് ദുബൈയിൽ നിന്ന് വിമാനമെത്തിയാൽ ഉച്ചയ്ക്ക് ശേഷം യാത്രക്കാരെ ദുബൈക്ക് കൊണ്ടു പോകുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Mechanical failure, Dubai flight not reached; 180 passengers were stranded at Nedumbassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.