സംസ്ഥാന അതിർത്തിയിൽ യാത്രക്കാരെ പരിശോധിക്കും

മാനന്തവാടി: കൊറോണ രോഗ പ്രതിരോധത്തി​​​െൻറ ഭാഗമായി സംസ്ഥാന അതിർത്തിയിലെ ചെക്പോസ്റ്റുകളിൽ യാത്രക്കാരെ മെഡിക് കൽ സംഘത്തി​​​െൻറ പരിശോധനക്ക് വിധേയമാക്കാൻ വയനാട്​ ജില്ലാ കലക്ടർ ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്.

മൈസൂർ സുൽത്താൻ ബത്തേരി റോഡിലെ മുത്തങ്ങ ചെക് പോയിൻറിലും മാനന്തവാടി കുടക് റോഡിലെ തോൽപെട്ടി ചെക് പോയിൻറിലുമാണ് മെഡിക്കൽ സംഘത്തെ നിയോഗിക്കുക.

Tags:    
News Summary - medical checkup in check post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.