യു.കെയിൽ മലയാളിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്​: യു.കെയിൽ മലയാളി മെഡിക്കൽ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട് ​ ചെമ്പനോട​ സ്വദേശി സിദ്ധർഥിനെയാണ്​ മരിച്ച നിലയിൽ ക​ണ്ടെത്തിയത്​. ഇയാൾക്ക്​ കോവിഡ്​ ബാധിച്ചിരുന്നോ എന്നറിയാൻ സ്രവ പരിശോധന നടത്തും.

ഖത്തറിലെ പ്രമുഖ ഡോക്​ടർ പ്രകാശിൻെറ മകനാണ്​ സിദ്ധാർഥ്​.

Tags:    
News Summary - medical student from kozhikode died in UK -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.