മന്ത്രി മേഴ്സിക്കുട്ടിഅമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സി കുട്ടിഅമ്മയെ ശാരീരിക അസ്വസ്തയെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ ന്യൂറോ ഐ.സി.യുവിൽ പ്രവേശിപ്പിച്ച മന്ത്രിക്ക് പരിശോധനകൾ നടത്തി വരികയാണ്.

ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുന്ന മന്ത്രിയുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്കയില്ലെന്ന് സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് അറിയിച്ചു.

Tags:    
News Summary - Minister J. mercykutty amma Hospitalised -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.