മന്ത്രി റോഷി അഗസ്റ്റിന്‍റെ പിതാവ് നിര്യാതനായി

തൊടുപുഴ: രാമപുരം ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍റെ പിതാവ് ചക്കാന്പുഴ ചെറുനിലത്ത്ചാലിൽ സി.ടി. അഗസ്റ്റിൻ (കൊച്ചേട്ടൻ - 78) നിര്യാതനായി. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരുന്നു മരണം.

മക്കൾ: റോഷി അഗസ്റ്റിൻ, റീന, റിജോഷ്.

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചക്കാംപുഴ ലൊരെത്ത് മാതാ പള്ളി സെമിത്തേരിയിൽ.

Tags:    
News Summary - Minister Roshy Augustine father, C.T. Augustine died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.