മുംബൈ: മുംബൈയിൽനിന്ന് കേരളത്തിലേക്ക് പുറപ്പെടേണ്ട ശ്രമിക് ട്രയിൻ റദ്ദാക്കി. സംസ്ഥാനം എതിർപ്പ് അറിയിച്ചതിനെ തുടർന്നാണ് ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് പുറപ്പെടേണ്ട െട്രയിൻ അവസാന നിമിഷം റദ്ദാക്കിയത്.
ക്വാറൻറീൻ സംവിധാനങ്ങൾക്ക് സാവകാശം ആവശ്യമുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിക്കരുതെന്ന് മഹാരാഷ്ട്ര സർക്കാരിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് െട്രയിൻ റദ്ദാക്കാൻ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.