തൃശൂർ: അപേക്ഷിച്ച് 24 മണിക്കൂറിനകം റേഷൻ കാർഡ് ഓൺലൈനിൽ ലഭിച്ചവർക്ക് 20 മുതൽ ആനുകൂല്യം. അക്ഷയ കേന്ദ്രങ്ങളിലൂടെ കാർഡ് വാങ്ങിയ 6000ത്തിലേറെ പേർക്ക് റേഷനടക്കം ആനുകൂല്യം ലഭിച്ചിരുന്നില്ല.
45 ദിവസ ഇടവേളകളിലാണ് ഇ-പോസിൽ പുതിയ കാർഡ് അപ്ലോഡ് െചയ്യുന്നത്. ഇതനുസരിച്ച് മാത്രമേ കാർഡുടമകൾക്ക് വിഹിതം ലഭിക്കൂ. ഇതേതുടർന്ന്, 24 മണിക്കൂറിനകം നൽകിയ കാർഡുകൊണ്ട് പ്രയോജനമിെല്ലന്ന ആക്ഷേപമുണ്ടായി. ഇതോടെ കേന്ദ്ര പൊതുവിതരണ വകുപ്പുമായി ബന്ധപ്പെട്ട് പുതിയ കാർഡുടമകൾക്ക് ആനുകൂല്യം ലഭ്യമാക്കാൻ കേരളം ആവശ്യപ്പെടുകയായിരുന്നു.
ഇതനുസരിച്ച് 20ന് പുതിയ കാർഡുകൾ ഇ-പോസിൽ ഉൾപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.