രാത്രികാല കർഫ്യൂ ബുദ്ധിശൂന്യം; അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കരുതെന്ന് സതീശൻ

കണ്ണൂർ: കോവിഡ് വ്യാപനത്തിന്‍റെ പേരിലുള്ള അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാറിനെ വിമർശിക്കുകയല്ല, നിർദേശിക്കുകയാണ് ചെയ്യുന്നത്. രാത്രികാല കർഫ്യൂ ബുദ്ധിശൂന്യമാണെന്നും സതീശൻ പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനുമായി നടത്തിയത് രഹസ്യ കൂടിക്കാഴ്ചയല്ല. സംഘടനാപരമായ കാര്യങ്ങൾ സംസ്ഥാന അധ്യക്ഷൻ പറയും. എല്ലാവരെയും ഉൾകൊണ്ടു മുന്നോട്ടു പോകുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Night curfew foolish; VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.