സി.പി.എം വ്യക്തിഹത്യ നടത്തിയെന്ന് എൻ.കെ പ്രേമചന്ദ്രൻ

കൊല്ലം: ധനമന്ത്രി തോമസ് ഐസക്കിെനതിരെ രൂക്ഷ വിമർശനവുമായി കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രൻ. മതസ ്പർധ ഉണ്ടാക്കുന്ന തരത്തിലായിരുന്നു തോമസ് ഐസക്കിന്‍റെ പ്രചരണമെന്ന് പ്രേമചന്ദ്രൻ ആരോപിച്ചു.

ന്യൂനപക്ഷ മേ ഖലയിൽ അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പ്രചരണം നടത്തി. പക പോക്കുന്ന രീതിയാണ് സി.പി.എം തെരഞ്ഞെടുപ്പ് പ്രചരണം.

വ്യക്തിഹത്യ നടത്താനുള്ള തീരുമാനം സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍റേതാണെന്നും പ്രേമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - NK Premachandran attack CPM -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.