എടപ്പാൾ: കോവിഡ് പ്രതിസന്ധി കാലത്ത് പാൽ വില വർധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ കഴിയില്ലെന്നും പകരം ക്ഷീര കർഷകർക്ക് ആശ്വാസം നൽകുന്ന പദ്ധതികൾ ആരംഭിക്കുമെന്നും ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി.
കോെലാളമ്പ് ക്ഷീര കർഷക സംഘം കെട്ടിടവും ഹൈജീനിക് മിൽക്ക് കലക്ഷൻ യൂനിറ്റും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. കാലിത്തീറ്റക്ക് വില കുറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.ടി. ജലീൽ എം.എൽ.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.