നേമത്ത്​ എം.എൽ.എ ആയിരുന്നു, വേറെ ബന്ധമൊന്നുമില്ലെന്ന് ഒ. രാജഗോപാൽ

നേമം: നേമം എം.എൽ.എ ആയിരുന്നു എന്നത്​ ശരിയാണ്​, വേറെ ബന്ധമൊന്നുമില്ലെന്ന് ഒ. രാജഗോപാൽ. നേമത്ത്​ എന്താണ്​ അവസ്ഥയെന്ന ചോദ്യത്തോട്​ മാധ്യമങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കുറേകൊല്ലങ്ങളായി വോട്ട്​ ചെയ്യുന്നു. ഇപ്രാവശ്യം ഒരു മാറ്റത്തിന്​ വേണ്ടിയാണ്​ വോട്ട്​ ചെയ്​തത്. രണ്ട്​ മുന്നണികളുടെ മാറി മാറിയുള്ള ഭരണം ജനങ്ങൾ മടുത്തു. . കെ.മുരളീധരന്‍റെ വാഹനത്തിന്​ നേരെ കല്ലെറിഞ്ഞത്​ ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - O Rajagopal said that he was an MLA and had no other connection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.