മതേതരത്വ- ജനാധിപത്യ മുന്നേറ്റത്തിന് സി.പി.എം തടസ്സംനിൽക്കുന്നു -ഉമ്മൻ ചാണ്ടി

ചാരുംമൂട്: മോദിയുടെയും ബി.ജെ.പിയുടെയും വിഭാഗീയതക്കെതിരെയുള്ള മതേതരത്വ- ജനാധിപത്യ മുന്നേറ്റത്തിന് സി.പി.എം തടസ്സംനിൽക്കു​െന്നന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസ് പാലമേൽ ആദിക്കാട്ടുകുളങ്ങര മേഖല കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്കെതിരെ ശക്തമായി സംസാരിക്കുന്ന സി.പി.എം അവരെ രാഷ്​ട്രീയമായി എതിർക്കാൻ തയാറല്ല. കോൺഗ്രസി​​​െൻറ അഭാവം രാജ്യത്തെ ജനങ്ങൾക്ക്​ ബോധ്യപ്പെട്ടിരിക്കു​െന്നന്ന്​ ഉമ്മൻ ചാണ്ടി പറഞ്ഞു.

Tags:    
News Summary - Oommen Chandy Attack to CPM -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.