ചെങ്ങന്നൂരിൽ മാണി പിന്തുണക്കുമെന്നാണ് പ്രതീക്ഷ: ഉമ്മൻചാണ്ടി

തൊടുപുഴ: ചെങ്ങന്നൂരിൽ കേരള കോൺഗ്രസ് പിന്തുണക്കുമെന്നാണ് പ്രത്രീക്ഷയെന്ന് മുതർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. കേരള കോൺഗ്രസ് യു.ഡി.എഫിൽ നിൽക്കേണ്ട പാർട്ടിയാണ്. കെ.പി.സി.സി പ്രസിഡന്‍റ് തെരഞ്ഞെടുപ്പു സംബന്ധിച്ച് ചർച്ച ചെയ്യാൻ രമേശ് ചെന്നിത്തലയെയും എം.എം  ഹസനെയും രാഹുൽ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ച കാര്യത്തെക്കുറിച്ച് അറിയില്ലെന്നും ഉമ്മൻ ചാണ്ടി തൊടുപുഴയിൽ പറഞ്ഞു.

Tags:    
News Summary - Oommen chandy-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.