തിരുവനന്തപുരം: ഫോൺകെണി കേസിൽ കുറ്റവിമുക്തനായ മുൻ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നതിലെ ധാർമികത ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേസിൽ ഉൾപ്പെട്ട മുൻമന്ത്രി ശശീന്ദ്രൻ മാധ്യമപ്രവർത്തക മൊവി മാറ്റി പറഞ്ഞതിനെ തുടർന്നാണ് ശശീന്ദ്രൻ കേസിൽ നിന്ന് വിമുക്തി നേടിയത്. ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഇന്ന് തീരുമാനം വരാനിരിക്കെയാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.