'സി.പി.ഐയെ ഒപ്പം കൂട്ടാമെന്നത് കോൺഗ്രസിന്‍റെ വ്യാമോഹം'

 

കോട്ടയം: സി.പി.ഐയെ ഒപ്പം കൂട്ടാമെന്നത് കോൺഗ്രസിന്‍റെ വ്യാമോഹം മാത്രമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. രമേശ് ചെന്നത്തലയടക്കമുള്ളവർ ഇക്കാര്യത്തിൽ നടത്തുന്ന പ്രസ്താവനകൾ അവരുടെ വ്യാമോഹമാണ്. അറക്കൽ ബീവിയുടെ സൗന്ദര്യത്തിൽ മതിമറന്ന് പിന്നാലെ നടന്നവരെ പോലെയാണ് സി.പി.ഐയുടെ പിന്നാലെ ചിലർ നടക്കുന്നത്- പന്ന്യൻ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Pannyan Raveendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.