മെഡിക്കൽ കോളജിൽ രോഗി തൂങ്ങി മരിച്ചു

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ച  നിലയിൽ. ചാലപ്പുറം സ്വദേശി സജീവ് കുമാർ (46) നെ ആണ് നെഫ് റോളജി വിഭാഗത്തിലെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടത്.
Tags:    
News Summary - Patient Suicide - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.