പെരുന്നാൾ: സർക്കാർ ശമ്പളം  23 മുതൽ 

തി​രു​വ​ന​ന്ത​പു​രം: പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച് മു​ൻ​കൂ​റാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഈ ​മാ​സ​ത്തെ ശ​മ്പ​ളം നേ​ര​ത്തേ വി​ത​ര​ണം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. 23 മു​ത​ൽ ശ​മ്പ​ള​വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന്​ ധ​ന​വ​കു​പ്പ്​ അ​റി​യി​ച്ചു.

Tags:    
News Summary - perunnal salary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.