തിരുവനന്തപുരം: രജിസ്ട്രേഷൻ വകുപ്പിൽ വിരലടയാളവും ഫോേട്ടായും ഡിജിറ്റലൈസ് ചെയ്ത് ആധാരത്തിെൻറ ഭാഗമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ആധാരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന് ‘അനശ്വര’ പദ്ധതി .സബ്രജിസ്ട്രാർ ഒാഫിസുകളിൽ ഇ-പോസ് മെഷീനും നിരീക്ഷണ കാമറയും ഏർപ്പെടുത്തും. പേപ്പർ രഹിത ഡിജിറ്റൽ നിയമസഭ (ഇ-നിയമസഭ)ക്ക് ഫണ്ട്. പൊലീസ്, വിജിലൻസ് വകുപ്പുകളുടെ ആധുനീകരണത്തിന് 193 കോടി. ഫയർഫോഴ്സിന് ആധുനിക ഉപകരണങ്ങൾ വാങ്ങാൻ 70 കോടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.