ഹ​രി​കൃ​ഷ്ണ​ൻ

പെ​ൺ​കു​ട്ടി​യു​ടെ അ​ർ​ധ​ന​ഗ്​​ന ഫോ​ട്ടോ പ്ര​ച​രി​പ്പി​ച്ച യു​വാ​വ്​ പിടിയിൽ

മാ​ന്നാ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ അ​ർ​ധ​ന​ഗ്​​ന ഫോ​ട്ടോ മൊ​ബൈ​ൽ ഫോ​ൺ​വ​ഴി പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ മാ​ന്നാ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ചെ​ന്നി​ത്ത​ല -തൃ​പ്പെ​രു​ന്തു​റ ഇ​ര​മ​ത്തൂ​ർ ക​ണ്ണ​മ്പ​ള്ളി​ൽ വീ​ട്ടി​ൽ ദി​നേ​ശി​െൻറ മ​ക​ൻ ഹ​രി​കൃ​ഷ്ണ​നാ​ണ്​ (21) അ​റ​സ്​​റ്റി​ലാ​യ​ത്. ​

ഒ​ളി​വി​ലി​രു​ന്ന പ്ര​തി​യെ മാ​ന്നാ​ർ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​എ​ച്ച്.​ഒ നു​അ​മാ​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ കെ.​എ​ൽ. മ​ഹേ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ശ്രീ​ജ, പ്ര​മോ​ദ് സി.​പി.​ഒ​മാ​രാ​യ ഹാ​ഷിം, അ​രു​ൺ പാ​ല​യൂ​ഴം, സി​ദ്ദീ​ഖ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. ഐ.​ടി ആ​ക്ട്, പോ​ക്സോ ആ​ക്ട് എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - pocso case accused arrested mannar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.