ഫര്‍സീന്‍ മജീദിന് നല്ലനടപ്പിന് ശിപാർശ

മ​ട്ട​ന്നൂ​ര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വി​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ​ർ​സീ​ൻ മ​ജീ​ദി​നെ​തി​രെ ന​ല്ല ന​ട​പ്പ് വി​ധി​ക്ക​ണ​മെ​ന്ന് ശി​പാ​ർ​ശ ചെ​യ്ത് പൊ​ലീ​സ്. ഫ​ര്‍സീ​ന്‍ ക്ര​മ​സ​മാ​ധാ​ന​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്നും സി.​ആ​ര്‍.​പി.​സി 107 പ്ര​കാ​രം ന​ല്ല ന​ട​പ്പ് വി​ധി​ക്ക​ണ​മെ​ന്നും ത​ല​ശ്ശേ​രി സ​ബ് ഡി​വി​ഷ​ന​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ദ്ദേ​ഹം സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്നും മ​ട്ട​ന്നൂ​ര്‍ പൊ​ലീ​സ് റി​പ്പോ​ര്‍ട്ട് ന​ല്‍കി. ഫ​ര്‍സീ​നെ​തി​രാ​യ 17 കേ​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് റി​പ്പോ​ര്‍ട്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍കാ​ന്‍ ഈ​മാ​സം 31ന് ​നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ ഫ​ര്‍സീ​ന് കോ​ട​തി നോ​ട്ടീ​സ് ന​ല്‍കി.

Tags:    
News Summary - police action against farzeen majeed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.