അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനം: മൂവാറ്റുപുഴ പൊലീസ് സ്​റ്റേഷനിൽ ലഡു വിതരണം

മൂവാറ്റുപുഴ: രാമക്ഷേത്ര ശിലാസ്ഥാപനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മൂവാറ്റുപുഴ പൊലീസ് സ്​റ്റേഷനിൽ ലഡു വിതരണം. ബുധനാഴ്ച ഉച്ചക്ക് അയോധ്യയിൽ നടന്ന ശിലാന്യാസത്തിനു പിന്നാലെയാണ്​ ഏതാനും ​െപാലീസുകാർ ലഡു വിതരണം ചെയ്​തത്​. സംഭവം വിവാദമാകുമെന്ന്​ വന്നതോടെ കുറച്ചുപേർക്ക് വിതരണം ചെയ്​ത ശേഷം നിർത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച്​ അന്വേഷിക്കുമെന്ന്​ ഉന്നത പൊലീസ്​ ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.