യു. അബ്ദുൽ കരീം

​മലപ്പുറം എസ്​.പിയടക്കം എട്ട്​ പൊലീസുകാർക്ക്​ കേന്ദ്ര മെഡൽ

ന്യൂ​​ഡ​​ൽ​​ഹി: ക​​വ​​ള​​പ്പാ​​റ​​യി​​ൽ പ്ര​​കൃ​​തി​​ദു​​ര​​ന്ത​​മു​​ണ്ടാ​​യ​​പ്പോ​​ൾ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന്​ മി​​ക​​ച്ച നേ​​തൃ​​ത്വം ന​​ൽ​​കി​​യ​​തി​​ന്​ മ​​ല​​പ്പു​​റം ജി​​ല്ല പൊ​​ലീ​​സ്​ സൂ​​പ്ര​​ണ്ട്​ യു. ​​അ​​ബ്​​​ദു​​ൽ ക​​രീ​​മി​​ന്​ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി​​യു​​ടെ പൊ​​ലീ​​സ്​ മെ​​ഡ​​ൽ.

പ്ര​​ത്യേ​​ക ദൗ​​ത്യ​​നി​​ർ​​വ​​ഹ​​ണ​​ത്തി​​ലെ മി​​ക​​വ്​ മു​​ൻ​​നി​​ർ​​ത്തി ഏ​​ഴു പൊ​​ലീ​​സ്​ ഉ​​ദ്യോ​​ഗ​​സ്ഥ​​രും കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി​​യു​​ടെ മെ​​ഡ​​ൽ നേ​​ടി. ഇ​​ൻ​​സ്​​​പെ​​ക്​​​ട​​ർ​​മാ​​രാ​​യ മ​​നോ​​ജ്​ പ​​റ​​യ​​ട്ട, കെ. ​​അ​​ബ്ബാ​​സ്, അ​​സി. സ​​ബ്​ ഇ​​ൻ​​സ്​​​പെ​​ക്​​​ട​​ർ​​മാ​​രാ​​യ ടി.​​കെ. മു​​ഹ​​മ്മ​​ദ്​ ബ​​ഷീ​​ർ, എ​​സ്.​​കെ. ശ്യാം​​കു​​മാ​​ർ, കോ​​ൺ​​സ്​​​റ്റ​​ബി​​ൾ​​മാ​​രാ​​യ സി. ​​നി​​ധീ​​ഷ്, കെ. ​​സ​​ക്കീ​​ർ, എം. ​​അ​​ബ്​​​ദു​​ൽ ഹ​​മീ​​ദ്​ എ​​ന്നി​​വ​​രാ​​ണ്​ അ​​വാ​​ർ​​ഡ്​ നേ​​ടി​​യ​​ത്.

ഡ​​ൽ​​ഹി, ത​​മി​​ഴ്​​​നാ​​ട്, ഗു​​ജ​​റാ​​ത്ത്, ക​​ർ​​ണാ​​ട​​ക സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ​പൊ​​ലീ​​സ്​ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കും മി​​ക​​ച്ച സേ​​വ​​നം മു​​ൻ​​നി​​ർ​​ത്തി മെ​​ഡ​​ൽ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. മെ​​ഡ​​ൽ വി​​വ​​രം വൈ​​കാ​​തെ ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യം ഗ​​സ​​റ്റി​​ൽ വി​​ജ്ഞാ​​പ​​നം ചെ​​യ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.