ബ​സ് സ​മ​രം  മാ​റ്റി​െ​വ​ച്ചു

കൊ​​ച്ചി: വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് ഈ ​​മാ​​സം 14 മു​​ത​​ല്‍ സം​​സ്ഥാ​​ന​​ത്തെ സ്വ​​കാ​​ര്യ ബ​​സു​​ട​​മ​​ക​​ള്‍ ന​​ട​​ത്താ​​നി​​രു​​ന്ന അ​​നി​​ശ്ചി​​ത​​കാ​​ല സ​​മ​​രം മാ​​റ്റി​െ​​വ​​ച്ചു. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ നി​​ര്‍ദേ​​ശ​​പ്ര​​കാ​​രം ഗ​​താ​​ഗ​​ത​​മ​​ന്ത്രി തോ​​മ​​സ് ചാ​​ണ്ടി ബ​​സ് ഓ​​പ​​റേ​​റ്റേ​​ഴ്‌​​സ കോ​​ണ്‍ഫെ​​ഡ​​റേ​​ഷ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ളു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​​ച്ച​​യെ തു​​ട​​ര്‍ന്നാ​​ണ് സ​​മ​​രം മാ​​റ്റി​​വെ​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​തെ​​ന്ന് കോ​​ണ്‍ഫെ​​ഡ​​റേ​​ഷ​​ന്‍ ചെ​​യ​​ര്‍മാ​​ന്‍ ലോ​​റ​​ന്‍സ് ബാ​​ബു പ​​റ​​ഞ്ഞു.

ബസുടമകളുടെ വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ള്‍ അ​​നു​​ഭാ​​വ​​പൂ​​ര്‍വം പ​​രി​​ഗ​​ണി​​ക്കാ​​മെ​​ന്നും ആ​​വ​​ശ്യ​​ങ്ങ​​ളി​​ല്‍ ജ​​സ്​​​റ്റി​​സ് രാ​​മ​​ച​​ന്ദ്ര​​ന്‍ ക​​മീ​​ഷ​െ​ൻ​റ റി​​പ്പോ​​ർ​​ട്ട്​ തേ​​ടാ​​മെ​​ന്നും മ​​ന്ത്രി ഉ​​റ​​പ്പു​​ന​​ല്‍കി​​യ​​താ​​യി ലോ​​റ​​ന്‍സ് ബാ​​ബു പ​​റ​​ഞ്ഞു. ഒ​​ക്ടോ​​ബ​​ര്‍ അ​​ഞ്ചി​​നു​​ള്ളി​​ല്‍ തീ​​രു​​മാ​​നം വേ​​ണ​​മെ​​ന്നാ​​ണ് സ​​ര്‍ക്കാ​​റി​​നെ അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും അ​​ല്ലാ​​ത്ത​​പ​​ക്ഷം അ​​ഞ്ചു​​മു​​ത​​ല്‍ അ​​നി​​ശ്ചി​​ത കാ​​ല​​സ​​മ​​രം ആ​​രം​​ഭി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Tags:    
News Summary - Private Bus Owners Strike Postponed-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.