അങ്കമാലി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെന്ന സുനിൽകുമാറിെൻറ ജാമ്യാപേക്ഷയിലുള്ള വിധി അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശനിയാഴ്ചത്തേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് വിധി പറയാൻ നിശ്ചയിച്ചിരുന്നത്. ബുധനാഴ്ച അടച്ചിട്ട കോടതിയിലാണ് വാദം പൂർത്തിയാക്കിയത്. അഭിഭാഷകൻ ബി.എ. ആളൂരിന് പകരം ജൂനിയറാണ് വെള്ളിയാഴ്ച പ്രതിക്കുവേണ്ടി ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.