റസാഖ് പയമ്പ്രോട്ടിന്റെ മരണം: നിയമ നടപടികള്‍ ഊര്‍ജിതമാക്കി കുടുംബവും സമരസമിതിയും

പു​ളി​ക്ക​ല്‍: മോ​യി​ന്‍കു​ട്ടി വൈ​ദ്യ​ര്‍ സ്മാ​ര​ക മാ​പ്പി​ള ക​ല അ​ക്കാ​ദ​മി മു​ന്‍ സെ​ക്ര​ട്ട​റി റ​സാ​ഖ് പ​യ​മ്പ്രോ​ട്ട് പു​ളി​ക്ക​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലെ വ​രാ​ന്ത​യി​ല്‍ തൂ​ങ്ങി മ​രി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ ഊ​ര്‍ജി​ത​മാ​ക്കി അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളും മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തി​നെ​തി​രാ​യ സ​മ​ര​സ​മി​തി​യും രം​ഗ​ത്ത്.

പ്ര​ദേ​ശ വാ​സി​ക​ള്‍ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ പ്ര​വ​ര്‍ത്ത​നം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റ​സാ​ഖ് പ​യ​മ്പ്രോ​ട്ടി​ന്റെ സ​ഹോ​ദ​ര​ന്‍ ജ​മാ​ലു​ദ്ദീ​ന്‍ ന​ല്‍കി​യ റി​ട്ട. ഹ​ര​ജി​യി​ല്‍ എ​തി​ര്‍ ക​ക്ഷി​ക​ളോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രി​ക്കു​ക​യാ​ണ് ഹൈ​കോ​ട​തി.

ഹ​ര​ജി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ച ജ​സ്റ്റി​സ് എ​ന്‍. നാ​ഗ​രേ​ഷ് എ​തി​ര്‍ ക​ക്ഷി​ക​ളാ​യ അ​റു​പേ​ര്‍ക്കാ​ണ് നോ​ട്ടീ​സ് അ​യ​ക്കാ​ന്‍ ഉ​ത്ത​ര​വാ​യ​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കേ​ന്ദ്രം ആ​രോ​ഗ്യ വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും ഏ​ക​ജാ​ല​ക ക്ലി​യ​റ​ന്‍സ് ബോ​ര്‍ഡി​ന്റെ അ​നു​മ​തി​യോ​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​നു​ള്ള അ​ക്‌​നോ​ള​ജ്‌​മെ​ന്റ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മു​ന്‍ അ​ഡീ​ഷ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍ അ​ഡ്വ. കെ.​ഐ. അ​ബ്ദു​ല്‍ റ​ഷീ​ദ് മു​ഖേ​നെ​യാ​ണ് ഹൈ​കോ​ട​തി​യി​ല്‍ ഹ​ര​ജി സ​മ​ര്‍പ്പി​ച്ചി​രി​ക്കു​ന്ന​ത്.

എ​തി​ര്‍ ക​ക്ഷി​ക​ളോ​ട് കോ​ട​തി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ല​വി​ലു​ള്ള അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ര്‍ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​മ്പ​നി തു​റ​ന്ന് പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍ക​രു​തെ​ന്ന് പ​രാ​തി​ക്കാ​ര​ന്‍ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Razaq Payambrot's death: Legal action taken by family on getting fast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.