തിരുവല്ല: കുറ്റൂരിൽ കെ.എസ്.ടി.പി റോഡ് നിർമ്മാണത്തിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു. അസം സ്വദേശി പുഷ്പനാഥ് (39 ) ആണ് മരിച്ചത്. രാവിലെ എട്ടരയോടെ വെള്ളം തളിക്കുന്ന വാഹനത്തിന്റെ അടിയിൽപ്പെട്ടായിരുന്നു അപകടം. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.