ആർ.എസ്.പി മാർച്ചിൽ സംഘർഷം; എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് പരിക്ക്

കൊല്ലം: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കൊല്ലം കലക്ട്രേറ്റിലേക്ക് ആർ.എസ്.പി നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് മർദ്ദനത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉൾപ്പെടെ ഒട്ടേറെ പ്രവർത്തകർക്ക് പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. 

സംസ്ഥാനത്തിന്‍റെ പല ഭാഗത്തും അക്രമസംഭവങ്ങൾ അരങ്ങേറി. കോൺഗ്രസ് ആഹ്വാനം ചെയ്ത കരിദിനത്തിന്‍റെ ഭാഗമായി വിവിധ മേഖലകളിൽ നടത്തിയ പ്രതിഷേധങ്ങൾക്ക് നേരെ ഡി.വൈ.എഫ്.ഐ-സി.പി.എം ആക്രമണമുണ്ടായി.

Tags:    
News Summary - RSP clashes in March; NK Premachandran MP injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.