സെ​ന​റ്റ്​ നാ​മ​നി​ർ​ദേ​ശം: രേ​ഖ​ക​ൾ ഇ​ന്ന​ത്തെ സി​ൻ​ഡി​ക്കേ​റ്റി​ൽ സ​മ​ർ​പ്പി​ക്ക​ണം

തി​​രു​​വ​​ന​​ന്ത​​പു​​രം: രേ​​ഖ​​ക​​ൾ മു​​ഴു​​വ​​ൻ സ​​മ​​ർ​​പ്പി​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട്​ സി​​ൻ​​ഡി​​ക്കേ​​റ്റം​​ഗം ക​​ത്ത്​ ന​​ൽ​​കി​​യ​​തോ​​ടെ കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ സം​​ഘ്​​​പ​​രി​​വാ​​ർ നോ​​മി​​നി​​ക​​ളെ കു​​ത്തി​​നി​​റ​​ച്ച്​ ഗ​​വ​​ർ​​ണ​​ർ ന​​ട​​ത്തി​​യ സെ​​ന​​റ്റ്​ നാ​​മ​​നി​​ർ​​ദേ​​ശം വി​​വാ​​ദം പു​​തി​​യ ത​​ല​​ത്തി​​ലേ​​ക്ക്.

വ്യാ​​ഴാ​​ഴ്ച ന​​ട​​ക്കു​​ന്ന സി​​ൻ​​ഡി​​ക്കേ​​റ്റ്​ യോ​​ഗ​​ത്തി​​ൽ രേ​​ഖ​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട്​ സി​​ൻ​​ഡി​​​ക്കേ​​റ്റം​​ഗം ഡോ. ​​ഷി​​ജു ഖാ​​നാ​​ണ്​ ക​​ത്ത്​ ന​​ൽ​​കി​​യ​​ത്. സെ​​ന​​റ്റ്​ നാ​​മ​​നി​​ർ​​ദേ​​ശ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ രാ​​ജ്​​​ഭ​​വ​​നു​​മാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​ത്തി​​യ മു​​ഴു​​വ​​ൻ ക​​ത്തി​​ട​​പാ​​ടു​​ക​​ളു​​ടെ​​യും രേ​​ഖ​​ക​​ളാ​​ണ്​ ആ​​വ​​ശ്യ​​​പ്പെ​​ട്ട​​ത്.

സി​​ൻ​​ഡി​​ക്കേ​​റ്റം​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ട സാ​​ഹ​​ച​​ര്യ​​ത്തി​​ൽ യോ​​ഗ​​ത്തി​​ൽ ഇ​​ത്​ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ടി​​വ​​രും. സെ​​ന​​റ്റി​​ലേ​​ക്ക്​ നാ​​ല്​ വി​​ദ്യാ​​ർ​​ഥി പ്ര​​തി​​നി​​ധി​​ക​​ളെ നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്ത​​തി​​ന്‍റെ ന​​ട​​പ​​ടി​​ക്ര​​മ​​ത്തി​​ൽ സം​​ശ​​യം ഉ​​യ​​ർ​​ന്നി​​രു​​ന്നു.

സ​​ർ​​വ​​ക​​ലാ​​ശാ​​ല ത​​ല​​ത്തി​​ൽ ത​​യാ​​റാ​​ക്കി​​യ പ​​ട്ടി​​ക വി.​​സി​​ക്ക്​ സ​​മ​​ർ​​പ്പി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ഇ​​ത്​ രാ​​ജ്​​​ഭ​​വ​​നി​​ലെ​​ത്തി​​യി​​ട്ടി​​ല്ല. വി​​ദ്യാ​​ർ​​ഥി പ്ര​​തി​​നി​​ധി​​ക​​ളു​​ടെ പ​​ട്ടി​​ക ല​​ഭി​​ക്കാ​​തി​​രു​​ന്ന​​തി​​നാ​​ൽ ഈ ​​മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്ന്​ നാ​​ല്​ എ.​​ബി.​​വി.​​പി​​ക്കാ​​രെ നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്യാ​​ൻ ഗ​​വ​​ർ​​ണ​​ർ​​ക്ക്​ സൗ​​ക​​ര്യ​​മാ​​യി.

ഇ​​ത്​ വി.​​സി​​യു​​ടെ ഓ​​ഫി​​സും രാ​​ജ്​​​ഭ​​വ​​നും ത​​മ്മി​​ൽ ന​​ട​​ന്ന ഒ​​ത്തു​​ക​​ളി​​യാ​​ണെ​​ന്ന ആ​​​രോ​​പ​​ണം ഉ​​യ​​ർ​​ന്ന​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ്​ രേ​​ഖ​​ക​​ൾ തേ​​ടി സി​​ൻ​​ഡി​​ക്കേ​​റ്റം​​ഗം ക​​ത്ത്​ ന​​ൽ​​കി​​യ​​ത്.

പ​​ഠ​​ന, ക​​ലാ​​കാ​​യി​​ക മേ​​ഖ​​ല​​ക​​ളി​​ലെ മി​​ക​​വു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ​​നി​​ന്ന്​​ അ​​നു​​മ​​തി കൂ​​ടി തേ​​ടി​​യ​​ശേ​​ഷ​​മാ​​ണ്​ സെ​​ന​​റ്റ്​ നോ​​മി​​നേ​​ഷ​​നു​​ള്ള പ​​ട്ടി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല ത​​യാ​​റാ​​ക്കു​​ന്ന​​ത്. ഇ​​ങ്ങ​​നെ ത​​യാ​​റാ​​ക്കി​​യ എ​​ട്ടു പേ​​രു​​ടെ പ​​ട്ടി​​ക സം​​ബ​​ന്ധി​​ച്ച്​ വി.​​സി ബ​​ന്ധ​​പ്പെ​​ട്ട സെ​​ക്​​​ഷ​​നി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രി​​ൽ​​നി​​ന്ന്​ വ്യ​​ക്ത​​ത തേ​​ടു​​ക​​യും മു​​ൻ​​കാ​​ല​​ങ്ങ​​ളി​​ൽ ചെ​​യ്തി​​രു​​ന്ന ന​​ട​​പ​​ടി​​ക​​ളു​​ടെ ഫ​​യ​​ൽ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഇ​​ക്കാ​​ര്യ​​ത്തി​​ൽ വ്യ​​ക്ത​​ത​​യും വ​​രു​​ത്തി. എ​​ന്നി​​ട്ടും വി​​ദ്യാ​​ർ​​ഥി പ്ര​​തി​​നി​​ധി​​ക​​ളു​​ടെ പ​​ട്ടി​​ക വി.​​സി​​യു​​ടെ ഓ​​ഫി​​സി​​ൽ​​നി​​ന്ന്​ രാ​​ജ്​​​ഭ​​വ​​നി​​ലേ​​ക്ക്​ അ​​യ​​ച്ചി​​ല്ലെ​​ന്ന​​തി​​ലാ​​ണ്​ ദു​​രൂ​​ഹ​​ത.

വ്യാ​​ഴാ​​ഴ്ച​​യി​​ലെ സി​​ൻ​​ഡി​​ക്കേ​​റ്റ്​ യോ​​ഗ​​ത്തി​​ൽ രേ​​ഖ​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തോ​​ടെ വി​​വാ​​ദ​​ത്തി​​ൽ വ്യ​​ക്ത​​ത വ​​രു​​മെ​​ന്നാ​​ണ്​ ക​​രു​​തു​​ന്ന​​ത്. വി​​ദ്യാ​​ർ​​ഥി പ്ര​​തി​​നി​​ധി​​ക​​ളു​​ടെ പ​​ട്ടി​​ക രാ​​ജ്​​​ഭ​​വ​​ന്​ കൈ​​മാ​​റി​​യി​​ട്ടി​​ല്ലെ​​ങ്കി​​ൽ വി.​​സി ഡോ. ​​മോ​​ഹ​​ന​​ൻ കു​​ന്നു​​മ്മ​​ൽ ഇ​​ക്കാ​​ര്യ​​ത്തി​​ൽ വ്യ​​ക്ത​​ത വ​​രു​​ത്തേ​​ണ്ടി​​വ​​രും.

നേ​​ര​​ത്തേ സ​​ർ​​ക്കാ​​ർ അ​​ഭി​​പ്രാ​​യം തേ​​ടാ​​തെ​​യാ​​ണ്​ ​ആ​​രോ​​ഗ്യ സ​​ർ​​വ​​ക​​ലാ​​ശാ​​ല വി.​​സി​​യാ​​യ ഡോ. ​​മോ​​ഹ​​ന​​ന്​ ഗ​​വ​​ർ​​ണ​​ർ കേ​​ര​​ള വി.​​സി​​യു​​ടെ താ​​ൽ​​ക്കാ​​ലി​​ക ചു​​​മ​​ത​​ല ന​​ൽ​​കി​​യ​​ത്.

സ​​ർ​​ക്കാ​​ർ നോ​​മി​​നി​​യെ വെ​​ട്ടി​​യാ​​ണ്​ ഡോ. ​​മോ​​ഹ​​ന​​നെ ആ​​രോ​​ഗ്യ സ​​ർ​​വ​​ക​​ലാ​​ശാ​​ല വി.​​സി​​യാ​​യി 2019 ഒ​​ക്​​​ടോ​​ബ​​റി​​ൽ ഗ​​വ​​ർ​​ണ​​ർ നി​​യ​​മി​​ച്ച​​ത്.

Tags:    
News Summary - Senate nomination- Documents to be submitted to syndicate on thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.