കോഴിക്കോട്: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് നിയമ സഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഇത്തരം സംഭവങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില ില്ല.
കൊലവിളി പ്രസംഗങ്ങൾ അവസാനിപ്പിക്കണമെന്നും ക്രമസമാധാന നിലയിൽ പ്രശ്നങ്ങളില്ലെന്നും സ്പീക്കർ പ്രതികരിച്ചു.
കാസര്‍കോട് ഇരട്ടക്കൊലപാതകം അടക്കം രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.