തിരുവനന്തപുരം: മലപ്പുറമടക്കം മൂന്ന് ജില്ലകളിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തയാറാക്കിയ പാക്കേജിന് കെ.എസ്.ഇ.ബി ഡയറക്ടർബോർഡ് അനുമതി നൽകിയില്ല.
വ്യാഴാഴ്ച നടന്ന തെളിവെടുപ്പിൽ കെ.എസ്.ഇ.ബിയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു മാസം മുമ്പാണ് മലപ്പുറം, ഇടുക്കി, കാസർകോട് ജില്ലകളിൽ വൈദ്യുതി മേഖലയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി പാക്കേജ് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.