കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനവേദി മാറ്റി. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് സമ്മേളന വേദി മാറ്റിയത്. എറണാകുളം മറ്രൈന്‍ ഡ്രൈവിലേക്കാണ് വേദി മാറ്റിയത്. നേരത്തെ, ബോള്‍ഗാട്ടി പാലസില്‍ വെച്ച് സമ്മേളനം നടത്താനായിരുന്നു തീരുമാനം.
മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെയാണ് സംസ്ഥാനസമ്മേളനം നടക്കുന്നത്. പൊതുസമ്മേളനത്തില്‍ 1,500 പേരും പ്രതിനിധി സമ്മേളനത്തില്‍ 400 പേരും പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്തണമെന്ന് നിബന്ധനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.