ആലപ്പുഴ: ആലപ്പുഴയില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര പവര്‍ഹൗസിന് സമീപത്ത് നിന്നും ആഞ്ഞിലിപ്പറമ്പില്‍ വത്സല(62)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിനുള്ളിലായിരുന്നു മൃതദേഹം.
ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വന്ന സഹോദരനാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. വത്സലക്കൊപ്പം സഹോദരി വിമല താമസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.