തിരുവനന്തപുരം: കോവിഡ് നിബന്ധനകൾ പാലിച്ചുകൊണ്ട് ദീർഘദൂര യാത്രക്കാരുടെ ആവശ്യാർത്ഥം തിരുവനന്തപുരത്തുനിന്ന് തൃശൂർ വരെ കെ.എസ്.ആർ.ടി.സി ആരംഭിച്ച സൂപ്പർഫാസ്റ്റ് റിലേ സർവിസുകളുടെ സമയക്രമത്തിൽ ബുധനാഴ്ച മുതൽ മാറ്റങ്ങൾ വരുത്തി. രാത്രി ഒമ്പതിന് സർവിസ് അവസാനിപ്പിക്കണം എന്ന നിബന്ധന ഉള്ളതിനാൽ ഉച്ച വരെയുള്ള സർവിസുകൾ തൃശൂർ വരെയും തുടർന്നുള്ള ട്രിപ്പുകൾ എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് കണക്ഷൻ ബസുകൾ ലഭിക്കുന്ന വിധത്തിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. കൃത്യമായ ഇടവേളകളിൽ ബസുകൾ പൂർണമായി അണുവിമുക്തമാക്കും.
തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിക്കുന്നത് വരെ തിരുവനന്തപുരം - കൊല്ലം റൂട്ടിൽ ആറ്റിങ്ങൽ വരെ മാത്രമേ സർവിസ് ഉണ്ടായിരിക്കൂ.
റിലേ സർവിസുകളുടെ സമയക്രമം:
തിരുവനന്തപുരം ⏩ കൊല്ലം
5:00 ⏩ 6:50
6:00 ⏩ 7:50
7:00 ⏩ 8:50
8:00 ⏩ 9:50
9:00 ⏩ 10:50
10:00 ⏩ 11:50
11:00 ⏩ 12:50
12:00 ⏩ 13:50
13:00 ⏩ 14:50
14:00 ⏩ 15:50
15:00 ⏩ 16:50
16:00 ⏩ 17:50
17:00 ⏩ 18:50
18:00 ⏩ 19:50
19:00 ⏩ 20:50
കൊല്ലം ⏩ ആലപ്പുഴ
5:10 ⏩ 7:20
6:10 ⏩ 8:20
7:10 ⏩ 9:20
8:10 ⏩ 10:20
9:10 ⏩ 11:20
10:10 ⏩ 12:20
11:10 ⏩ 13:20
12:10 ⏩ 14:20
13:10 ⏩ 15:20
14:10 ⏩ 16:20
15:10 ⏩ 17:20
16:10 ⏩ 18:20
17:10 ⏩ 19:20
18:10 ⏩ 20:20
19:10 ⏩ 21:20
ആലപ്പുഴ ⏩ എറണാകുളം
4:35 ⏩ 6:10
5:35 ⏩ 7:10
6:35 ⏩ 8:10
7:35 ⏩ 9:10
8:35 ⏩ 10:10
9:35 ⏩ 11:10
10:35 ⏩ 12:10
11:35 ⏩ 13:10
12:35 ⏩ 14:10
13:35 ⏩ 15:10
14:35 ⏩ 16:10
15:35 ⏩ 17:10
16:35 ⏩ 18:10
17:35 ⏩ 19:10
18:35 ⏩ 20:10
19:35 ⏩ 21:10
എറണാകുളം ⏩ തൃശൂർ
4:20 ⏩ 6:20
5:20 ⏩ 7:20
6:20 ⏩ 8:20
7:20 ⏩ 9:20
8:20 ⏩ 10:20
9:20 ⏩ 11:20
10:20 ⏩ 12:20
11:20 ⏩ 13:20
12:20 ⏩ 14:20
13:20 ⏩ 15:20
14:20 ⏩ 16:20
15:20 ⏩ 17:20
16:20 ⏩ 18:20
17:20 ⏩ 19:20
18:20 ⏩ 20:20
തൃശ്ശൂർ ⏩ എറണാകുളം
4:35 ⏩ 6:35
5:35 ⏩ 7:35
6:35 ⏩ 8:35
7:35 ⏩ 9:35
8:35 ⏩ 10:35
9:35 ⏩ 11:35
10:35 ⏩ 12:35
11:35 ⏩ 13:35
12:35 ⏩ 14:35
13:35 ⏩ 15:35
14:35 ⏩ 16:35
15:35 ⏩ 17:35
16:35 ⏩ 18:35
17:35 ⏩ 19:35
18:35 ⏩ 20:35
എറണാകുളം ⏩ ആലപ്പുഴ
4:45 ⏩ 6:20
5:45 ⏩ 7:20
6:45 ⏩ 8:20
7:45 ⏩ 9:20
8:45 ⏩ 10:20
9:45 ⏩ 11:20
10:45 ⏩ 12:20
11:45 ⏩ 13:20
12:45 ⏩ 14:20
13:45 ⏩ 15:20
14:45 ⏩ 16:20
15:45 ⏩ 17:20
16:45 ⏩ 18:20
17:45 ⏩ 19:20
18:45 ⏩ 20:20
19:45 ⏩ 21:20
ആലപ്പുഴ ⏩ കൊല്ലം
4:45 ⏩ 6:55
5:45 ⏩ 7:55
6:45 ⏩ 8:55
7:45 ⏩ 9:55
8:45 ⏩ 10:55
9:45 ⏩ 11:55
10:45 ⏩ 12:55
11:45 ⏩ 13:55
12:45 ⏩ 14:55
13:45 ⏩ 15:55
14:45 ⏩ 16:55
15:45 ⏩ 17:55
16:45 ⏩ 18:55
17:45 ⏩ 19:55
18:45 ⏩ 20:55
കൊല്ലം ⏩ തിരുവനന്തപുരം
5:15 ⏩ 7:05
6:15 ⏩ 8:05
7:15 ⏩ 9:05
8:15 ⏩ 10:05
9:15 ⏩ 11:05
10:15 ⏩ 12:05
11:15 ⏩ 13:05
12:15 ⏩ 14:05
13:15 ⏩ 15:05
14:15 ⏩ 16:05
15:15 ⏩ 17:05
16:15 ⏩ 18:05
17:15 ⏩ 19:05
18:15 ⏩ 20:05
19:15 ⏩ 21:05
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.