സി.പി.എം. എം.എൽ.എമാർ ഒരു മാസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നൽകും

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലിൽ നിസഹായരായ മനുഷ്യരെ ചേർത്ത് പിടിക്കാൻ സി.പി.എം. എം.എൽ.എമാർ ഒരു മാസത്തെ വേതനം നൽകുമെന്ന് പാർലമെന്റി പാർട്ടി സെക്രട്ടറി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. ദുരന്തത്തിൽ നൂറ് കണക്കിന് മനുഷ്യർ ദാരുണമായി മരണപ്പെടുകയും, ഗുരുതരമായ പരിക്കുകൾ മൂലം ചികിത്സയിലുമാണ്.

ബന്ധുമിത്രാതികളെയും വസ്തുവകകളും എല്ലാം നഷ്ടപ്പെട്ട് നിസഹായരായ മനുഷ്യരെ ചേർത്ത് നിർത്തേണ്ട സമയമാണിത്. വയനാട്ടിൽ ദുരന്തമനുഭവിക്കുന്നവരെ സഹായിക്കാൻ സി.പി.എം. എൽ.എമാർ മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സി.എം.ഡി.ആർ.എഫ്) യിലേക്ക് നൽകും. 

Tags:    
News Summary - TP Ramakrishnan said that C.P.M. MLAs will pay Rs 50,000 a month.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.