കര്‍ഷ​ക വി​രു​ദ്ധ നി​യ​മ​ത്തി​നെ​തി​രെ യു.ഡി.എഫി​െൻറ കര്‍ഷക മാര്‍ച്ച്​ ചൊവ്വാഴ്​ച

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍ക്കാ​റി​െൻറ ക​ര്‍ഷ​ക വി​രു​ദ്ധ നി​യ​മ​ത്തി​നെ​തി​രെ ദേ​ശീ​യ​ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച് യു.​ഡി.​എ​ഫ്​ ചൊ​വ്വാ​ഴ്ച രാ​ജ്ഭ​വ​നി​ലേ​ക്ക് മാ​ര്‍ച്ചും ധ​ര്‍ണ​യും നടത്തുമെന്ന്​ ക​ണ്‍വീ​ന​ര്‍ എം.​എം. ഹ​സ​ന്‍ അ​റി​യി​ച്ചു.

മാ​ര്‍ച്ചി​ല്‍ യു.​ഡി.​എ​ഫ് നേ​താ​ക്ക​ള്‍ക്കു​പു​റ​മെ, എം.​പി​മാ​ര്‍ എം.​എ​ല്‍.​എ​മാ​ര്‍ വി​വി​ധ ക​ര്‍ഷ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. മാ​ര്‍ച്ചും ധ​ര്‍ണ​യും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.

Tags:    
News Summary - udf farmers march kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.