പ്രാദേശിക ഹർത്താലുകൾക്ക്​ യു.ഡി.എഫ്​ നിയന്ത്രണം

തിരുവനന്തപുരം: പ്രാദേശിക ഹർത്താലുകൾക്ക്​ നിയന്ത്രണം ഏർപ്പെടുത്താൻ യു.ഡി.എഫ്​ തീരുമാനം. യു.ഡി.എഫും കക്ഷികളും ഇനിമുതൽ ബന്ധപ്പെട്ട സംസ്ഥാന നേതൃത്വത്തി​​​െൻറ അനുമതിയില്ലാതെ പ്രാദേശിക ഹർത്താൽ പ്രഖ്യാപിക്കരുതെന്നാണ്​ മുന്നണി തീരുമാനം.

കഴിയുന്നതും ജനത്തെ ​പ്രതികൂലമായി ബാധിക്കുന്ന ​െപാതുവിഷയങ്ങളിൽ മാത്രമേ ഹർത്താൽ നടത്താവൂ. നിസ്സാര കാര്യങ്ങൾക്കുപോലും ​​​പ്രാദേശികതലത്തിൽ ഹർത്താൽ നടത്തുന്നതിനോട്​ മുന്നണി യോജിക്കുന്നില്ലെന്നും കൺവീനർ പി.പി. തങ്കച്ചൻ അറിയിച്ചു.

Tags:    
News Summary - udf passed to restrict regional hartal in kerala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.