നെയ്യാറ്റിൻകര: കീഴാറൂറിൽ വാളുമായി വി.എച്ച്.പി വനിത വിഭാഗമായ ദുർഗാവാഹിനിയുടെ പഥസഞ്ചലനം. കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ക്യാമ്പിന് ശേഷമാണ് പ്രധാന റോഡില്‍ ഞായറാഴ്ച ആയുധമേന്തി പ്രകടനം നടത്തിയത്. വംശീയ-വിദ്വേഷ മുദ്രാവാക്യം വിളിച്ച് നടത്തിയ മാര്‍ച്ചിനെതിരെ പോപുലര്‍ ഫ്രണ്ട് കണ്ടള ഏരിയ പ്രസിഡന്റ് നവാസ് കാട്ടാക്കട ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തിട്ടില്ല. സംഭവം പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.