വി.എസ് വാക്സിനെടുത്തു

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ കോവിഡ് വാക്സിൻ സ്വീകരിച്ചു. രാവിലെ ഒമ്പതരക്ക്​ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിയാണ് വാക്സിനെടുത്തത്. കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ദിവസമാണിതെന്ന ആമുഖത്തോടെ ഇക്കാര്യം ഫേസ്ബുക് പോസ്​റ്റിലും അദ്ദേഹം കുറിച്ചു. 

Full View

Tags:    
News Summary - vs achuthanandan vaccinated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.