വനിത കമ്മീഷന്‍ സിറ്റിങ്ങിനിടെ മുളകുപൊടിയെറിഞ്ഞു; വയോധിക കസ്റ്റഡിയിൽ

തൃശൂർ: വനിത കമ്മീഷന്‍ സിറ്റിങ്ങിനിടെ മുളകുപൊടിയേറ്. തൃശൂര്‍ ടൗണ്‍ഹാളിലാണ് സംഭവം. കമ്മീഷന്‍ അംഗങ്ങൾ ഇരിക്കുന്ന വേദിയിലേക്കാണ്‌ മുളകുപൊടിയെറിഞ്ഞത്.

സംഭവത്തിൽ മുളങ്കുന്നത്തുകാവ് സ്വദേശിയായ വയോധികയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കമ്മീഷന്‍ സിറ്റിങ് ആരംഭിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു സംഭവം. സംഭവത്തെ തുർന്ന് ടൗൺഹാളിൽ കൂടുതൽ പൊലിസിനെ നിയോഗിച്ചു.

Tags:    
News Summary - womens commission sitting in thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.