ശാരീരിക പരിമിതി ഒരു രോഗമല്ല, അതൊരു അവസ്ഥയാണ് -നുസ്‌റത്ത് വഴിക്കടവ്

നുസ്‌റത്ത് വഴിക്കടവ് (എഴുത്തുകാരി). ചിത്രം: പി. അഭിജിത്ത്


ശാരീരിക പരിമിതി ഒരു രോഗമല്ല, അതൊരു അവസ്ഥയാണ് -നുസ്‌റത്ത് വഴിക്കടവ്

ജീവിത പ്രതിസന്ധികളിൽ പകച്ചുനിൽക്കാതെ ഇച്ഛാശക്തികൊണ്ട് സ്വപ്നങ്ങളിലേക്ക് നടന്നടുക്കണം. ഭിന്നശേഷിക്കാരെ വിദ്യാഭ്യാസരംഗത്തും തൊഴിൽ രംഗത്തും മാറ്റിനിർത്തുന്ന പ്രവണത ഇപ്പോഴുമുണ്ട്.

എന്നാൽ, ആരൊക്കെ മാറ്റിനിർത്തിയാലും സ്വന്തം കഴിവിൽ വിശ്വാസമർപ്പിച്ച് മുന്നോട്ടു പോയാൽ വിജയം സുനിശ്ചിതമാണ്.

ശാരീരിക പരിമിതി ഒരു രോഗമല്ല, അതൊരു അവസ്ഥയാണ്. അതു തിരിച്ചറിഞ്ഞ് സമൂഹത്തിന്‍റെ ഭാഗമാവാനാണ് ഞാൻ ശ്രമിച്ചത്. ആ ശ്രമമാണ് എന്നെ ഇന്നിവിടെ എത്തിച്ചത്.

(മഞ്ചേരി കെ.എ.എച്ച്.എം യൂനിറ്റി വിമൻസ് കോളജിൽ മാധ‍്യമം കുടുംബം സംഘടിപ്പിച്ച ‘ലീഡ്ഹെർഷിപ്’ കാമ്പയിനിൽ പങ്കുവെച്ചത്)




Tags:    
News Summary - physical disability is not a disease, it is a condition -nusrath vazhikkadavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.