ഡോ. അശ്വതി സോമൻ (ഡോക്ടർ, ഇൻഫ്ലുവൻസർ). ചിത്രം: പി. അഭിജിത്ത്
ഒരുപാട് മാറിയെന്ന് അവകാശപ്പെടുമ്പോഴും പുരുഷ മേധാവിത്വമുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതിനെ നന്നാക്കാനോ മാറ്റാനോ നമുക്ക് കഴിഞ്ഞെന്ന് വരില്ല.
എന്നാൽ, നമ്മളെ നന്നാക്കാനോ നമ്മുടെ രീതിയിൽ പോവാനോ നമുക്ക് കഴിയും.
എന്തിന് പഠിക്കുന്നു എന്ന ചോദ്യത്തിന് നാം ഉത്തരം കണ്ടെത്തണം. നമുക്ക് വേണ്ടത് എന്താണോ അതാണ് നാം ചെയ്യേണ്ടത്. മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന ചിന്തയെ മാറ്റിനിർത്തി ജീവിക്കണം. നമ്മൾ നമ്മളാവുക എന്നതാണ് പ്രധാനം
(മഞ്ചേരി കെ.എ.എച്ച്.എം യൂനിറ്റി വിമൻസ് കോളജിൽ മാധ‍്യമം കുടുംബം സംഘടിപ്പിച്ച ‘ലീഡ്ഹെർഷിപ്’ കാമ്പയിനിൽ പങ്കുവെച്ചത്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.