പത്തിരി പത്തിരി കുഞ്ഞിപ്പത്തിരി
പുത്തരി കുത്തി ചുട്ടൊരു പത്തിരി
പത്തിരി പത്തിരി ചൂടൻ പത്തിരി
കുഞ്ഞിപ്പാത്തു ചുട്ടൊരു പത്തിരി
പത്തിരി പത്തിരി നല്ലൊരു പത്തിരി
നാവിൽ രുചിയുടെ മേളം പത്തിരി
പത്തിരി തിന്നാനെത്തും പലരുടെ
ചുണ്ടിൽ പൂത്തിരി കൊളുത്തും പത്തിരി !
എഴുത്ത്: അബ്ദുള്ള പേരാമ്പ്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.