മാനത്ത് കണ്ടില്ലേ അമ്പിളിക്കുട്ടൻപുഞ്ചിരി തൂകും പുന്നാരക്കുട്ടൻ!താഴത്ത് പോരാൻ ഞാൻ വിളിച്ചപ്പോൾനാണം കുണുങ്ങി...
മൂടിക്കെട്ടിയ കാർമേഘങ്ങൾവിണ്ണിൽനിന്നുമകന്നപ്പോൾആടിക്കാല വറുതികളെല്ലാംദൂരെ മാഞ്ഞുപോയല്ലോ.ആവണിവന്നു വിളിച്ചപ്പോൾപൂക്കൾ...
തങ്കച്ചിക്കോഴിക്കുപൊൻകച്ചിക്കൂട്ടത്തിൽനിന്നൊരുനെന്മണി മുത്തുകിട്ടി.കൊക്കിലൊതുക്കിയനെന്മണി...
എന്നും രാവിലെഓടിനടന്ന്ചവറുകൾ നീക്കുംചൂലമ്മവീടിനകവുംമുറ്റവുമെല്ലാംഅഴുക്കകറ്റുംചൂലമ്മജോലി...
പ്ലാവിൽ ചക്ക പഴുത്തപ്പോൾചക്കക്കൊതിയൻ ചാക്കുണ്ണിചക്ക പറിക്കാൻ തോട്ടിയുമായ്പ്ലാവിൻ ചോട്ടിൽ ചെന്നല്ലോതോട്ടി കൊളുത്തി...
കൊതു... കൊതു ഇത് പലതുണ്ടേ...ചോരക്കൊതിയൻ കൊതുവാണേ...ചപ്പുകൾ ചവറുകൾ മലിനജലംകൊതുകിൻ കൂട്ടത്തിന് ഹരമാണേ...കൊതുകിനെ...
കാട്ടിലെ മണ്ടൻ സിംഹത്താൻഒരുനാൾ നാട്ടിൽ വന്നല്ലോവാലുംപൊക്കി നടക്കുമ്പോൾറെയിൽവേപാളം കണ്ടല്ലോ! ഗമയിൽ മെല്ലെ...
അമ്മയെന്റെ ഉണ്മഅമ്മ നൽകിയുമ്മഅമ്മയേകും നന്മഅമൂല്യമായൊരോർമഎഴുത്ത്: മുഹമ്മദ് വെള്ളിമുറ്റം
പുഴയിൽ വീണുകിടക്കുന്നേഅഴകേറുന്നൊരു പൂങ്കിണ്ണം തെന്നൽ വന്നു തലോടുമ്പോൾ തെന്നിപ്പോകും...