ആമസോണിൽ നിലവിൽ നടക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഒരുപാട് ഉപകരണങ്ങൾ വമ്പൻ വിലക്കുറവിൽ സ്വന്തമാക്കുവാൻ സാധിക്കുന്നതാണ്. സമാർട്ട് ഫോണുകൾ, മൊബൈൽ ആക്സസറീസ്, വീട്ടുപകരണങ്ങൾ, എലക്ട്രോണിക് ആക്സസറീസ്, ടി.വി എന്നീ പ്രൊഡക്ടുകളിലെ മികച്ച ഡീലുകൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. എല്ലാ വർഷവും നടത്തിവരാറുള്ള ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും പ്രൊഡക്ട് സ്വന്തമാക്കുവാനായി നിങ്ങൾ സൈറ്റിൽ എത്തിയതിന് ശേഷം എത്രയും പെട്ടെന്ന് വാങ്ങുക എന്നുള്ളതാണ്. മികച്ച ഡീലുകൾക്ക് എന്നും എപ്പോഴും ഒരുപാട് ആളുകൾ ഉണ്ടാകുന്നതിനാൽ അവിടെ ആദ്യമെത്തുക എന്നുള്ളത് പ്രധാനമാണ്. മികച്ച ഡീലുകൾ അറിയുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക- Click here to buy
ഓരോ ആഴ്ചയിലും ഓരോ അപ്ഡേഷൻസ് ഫോണുകൾക്ക് വരുന്ന കാലമാണ് ഇത്. പഴയ ഫോണാണ് ഇപ്പോഴും ഉപയോഗിക്കുന്നത് എങ്കിൽ അത് മാറ്റി പുതിയതിലേക്ക് മാറുവാനുള്ള അവസരമാണിത്. റിയൽമി, ഐക്യൂ, മുതൽ സാംസങ് ഗാലക്സി സീരീസും വൺപ്ലസ് നോർഡ് സീരീസുമെല്ലാം ഈ കിക്ക്സ്റ്റാർട്ടർ ഡീലിൽ ലഭ്യമാണ്.
ഇയർഫോണുകൾ, ഹെഡ്സെറ്റ്, ഇയർ പോഡ് എന്നിങ്ങനെ വിവിധയിനം ഇയറിങ് ഉപകരണങ്ങളും പവർബാങ്കുകളുമെല്ലാം ഓഫറിൽ ലഭിക്കുന്നതാണ്. മികച്ച ബ്രാൻഡുകളിലെ ഈ ഉപകരണങ്ങൾക്ക് 20 മുതൽ 80 ശതമാനം വരെ ഓഫറാണ് ഈ കിക്ക്സ്റ്റാർട്ടർ ഡീലിൽ ലഭിക്കുന്നത്.
വാഷിങ് മെഷീൻ, ഫ്രിഡ്ജ്. എസി, എന്നിവയൊക്കെ വാങ്ങുവാൻ ഒരുപാട് നാളായി ആഗ്രിഹക്കുന്നവരാണോ? പണം ഒത്തുവരാഞ്ഞിട്ട് ഇത്തരം ഉപകരണങ്ങൾ വാങ്ങിക്കുന്നത് മാറ്റിവെക്കുന്നതാണോ? എന്നാൽ ഈ കിക്ക് സ്റ്റാർട്ടർ ഡീലുകൾ അതിനും പരിഹാരം കാണുന്നുണ്ട്. ഫ്രിഡ്ജ്, എസി, മുതൽ, കിച്ചൻ ചിമ്മിണിക്ക് വരെ വമ്പൻ വിലക്കുറവാണ് ഈ സെയിലിൽ.
ദിവസേനയുള്ള ഉപയോഗത്തിനുള്ള എന്നാൽ കുറച്ച് കാലം സൂക്ഷിക്കാൻ സാധിക്കുന്ന ഉപകരണങ്ങളും കിക്ക് സ്റ്റാർട്ടർ ഡീലിൽ ലഭിക്കുന്നതാണ്. കുഞ്ഞു വാവകൾക്ക് ആവശ്യമായുള്ള സാധനങ്ങളും ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ ലഭിക്കുന്നതാണ്.
സ്മാർട്ട് വാച്ചുകൾ, വിവിധ തരം ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ മുതൽ സി.സി. ടി.വി. എന്നീ ഉപകരണങ്ങളും ഈ ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ ലഭ്യമാണ്. ഇതിൽ തന്നെ ഏറ്റവും മികച്ച ഡീലുകളും നിങ്ങളുടെ ബഡ്ജറ്റും നോക്കി മികച്ച പ്രൊഡക്ട് തന്നെ സ്വന്തമാക്കാവുന്നതാണ്.
ആവശ്യവും അത്യാവശവുമായ വീട്ടുപകരണങ്ങൾ വാങ്ങുവാനും ഈ ഡീലുകൾ സഹായിക്കുന്നതാണ്. സേഫ് ലോക്കർ, ബീൻ ബാഗ, കർട്ടൻ, ബാസ്കറ്റ് എന്നിവയെല്ലാം ഈ ഡീലിൽ സ്വന്തമാക്കുവാൻ സാധിക്കും. ഇപ്പോൾ തന്നെ സ്വന്തമാക്കുവാനായി ശ്രമിക്കുക.
സ്മാർട്ട് ടി വിയിലേക്ക് ഇതുവരെ അപഡേറ്റ് ആകാത്തവർക്ക് മികച്ച അവസരമാണ് ആമസോൺ ഒരുക്കുന്നത്. ഇനിയിപ്പം നിങ്ങൾ അപഡേറ്റ്ഡ് ആണെങ്കിലും മികച്ച ഓഫറിൽ ലഭിക്കുന്ന ഈ ടിവികൾ നിങ്ങൾക്ക് സമ്മാനമായും നൽകാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.