ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തുടരുന്നു; ഓവനിലെ മികച്ച ഡീലുകൾ അറിയാം

ആകർഷകമായ ഓഫറുകൾ വാഗ്ദാനം ചെയ്തുകൊണ്ട് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തുടരുകയാണ്.  ഒരുപാട് വ്യത്യസ്ത ഉത്പന്നങ്ങൾ വമ്പിച്ച ഓഫറിലാണ് നിലവിൽ ലഭിക്കുന്നത്. കിച്ചണിലെ പ്രധാനപ്പെട്ട ഉപകരണമായ ഓവനുകളുടെ  ഒരുപാട് കളക്ഷൻ ഈ സെയിലിൽ ലഭ്യമാണ്. 75 ശതമാനത്തോളം ഓഫറാണ് ഈ ഉപകരണത്തിന് ലഭിക്കുന്നത്. സാസംങ്, ഐഎഫ്ബി പുതിയ പോലുള്ള സുപ്രധാന ബ്രാൻഡുകളിലെ ഓവനുകൾ നിങ്ങൾക്ക് സെയിലിൽ വാങ്ങിക്കാവുന്നതാണ്. നിങ്ങൾക്ക് മൈക്രോവേവ് ഓവനാണോ, കൺവെക്ഷൻ ഓവനാണോ, ഗ്രില്ലാണോ വാങ്ങാൻ ആഗ്രഹമെങ്കിൽ എല്ലാമുണ്ട് ഈ സെയിലിൽ. മികച്ച പാചക അനുഭവമുണ്ടാക്കാൻ മികച്ച അവസരമായിരിക്കുമിത്. നിങ്ങളുടെ ആവശ്യമനുസരിച്ചുള്ള മികച്ച ഓവൻ കണ്ടെത്താനും സ്വന്തമാക്കുവാനും ഈ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ അവസരം മുതലാക്കുക.

1) ലൈഫ് ലോങ്ങ് ഒടിജി 9 ലിറ്റർ വാങ്ങുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here To buy

ബേക്കിങ്, ഗ്രില്ലിങ്, ടോസ്റ്റിങ് എന്നിവക്കൊക്ക് പ്രധാനമായും ഉപയോഗിക്കാവുന്ന ഈ ഓവനിന്‍റെ ഓട്ടമാറ്റിക്കായി ഷട്ട് ഡൗൺ ചൂട് കണ്ട്രോൾ ചെയ്യാൻ പറ്റുന്ന കഴിവും സുരക്ഷിതമായി ഉപയോഗിക്കാൻ സഹായിക്കുന്നു. 110 പവർ വാട്ടിൽ എളുപ്പം ചൂടാകുകയും വൃത്തിയിൽ പാകമാകുകയും ചെയ്യുന്നു. പിസ, കേക്ക്, ഗ്രിൽഡ് ഡിഷ്സ് തുടങ്ങിയ ഐറ്റംസ് ഇതിൽ എളുപ്പം പാചകം ചെയ്യാവുന്നതാണ്. 9 ലിറ്ററാണ് ഇതിൽ താങ്ങാൻ സാധിക്കുക.

2) സാംസങ് 28L കൺവെക്ഷൻ മൈക്രോവേവ് ഓവൻ-വാങ്ങുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here To buy

ഒരുപാട് പാചക രീതികൾ ചെയ്യാൻ സാധിക്കുന്ന വലിയ ഫാമിലിക്ക് വേണ്ടി സ്റ്റൈൽ ചെയ്തിരിക്കുന്നതാണ് സാംസങ് 28L കൺവെക്ഷൻ മൈക്രോവേവ് ഓവൻ. ഗ്രില്ലിങ്, ബേക്കിങ്, ചൂടാക്കൽ എന്നതിനപ്പുറം തൈര് ഉണ്ടാക്കാനും ഈ ഓവനിൽ സാധിക്കുന്നതാണ്. 28 ലിറ്റർ വരെ താങ്ങാൻ പറ്റുന്ന ഈ ഓവൻ സ്ഥിര ഉപയോഗത്തിന് സാധിക്കും. ഇതിൽ ഉൾപ്പെട്ടിട്ടുള്ള ഇക്കോ മോഡ് കറന്‍റ് വലിക്കുന്നത് കുറക്കും.

3) ഐഎഫ്ബി 30l കൺവെക്ഷൻ മൈക്രോവേവ്-വാങ്ങുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here To buy

30 ലിറ്റർ കപ്പാസിറ്റി ഉള്ളതുകൊണ്ട് തന്നെ വലിയ ഫാമിലികൾക്കായിരിക്കും ഇത് ഏറ്റവും അനുയോജ്യം. ബേക്കിങ്, ഗ്രില്ലിങ്, ഡിഫ്രോസ്റ്റിങ്, എന്നിങ്ങനെയുള്ള ഓപ്ഷൻസ് ഈ ഓവൻ നൽകുന്നുണ്ട്. ഇതിന്‍റെ ടച്ച് പാഡ് എളുപ്പം വൃത്തിയാക്കാവുന്നതാണ്. ചൈൽഡ് സേഫ്റ്റി ലോക്ക് ഉള്ളതിനാൽ തന്നെ ഇത് എക്സ്ട്രാ സെക്യൂരിറ്റിയും നൽകും.

4) ഫിലിപ്സ് HD6976/00 36 ലിറ്റർ ഡിജിറ്റൽ ഓവൻ-വാങ്ങുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here To buy

2000 വാട്ടിന്‍റെ വളരെ പവർഫുള്ളായ ഒരു ഉത്പന്നമാണ് ) ഫിലിപ്സ് HD6976/00 36 ലിറ്റർ ഡിജിറ്റൽ ഓവൻ. പ്രീസെറ്റ് ചെയ്തിരിക്കുന്ന 10 ഇന്ത്യൻ മെനു വ്യത്യസ്ത റെസിപ്പികളെ പാചകം ചെയ്യുവാൻ സഹായിക്കുന്നു. 36 ലിറ്റർ കപ്പാസിറ്റി വലിയ ഫാമിലിക്ക് നല്ലൊരു ഓപ്ഷനായിരിക്കും.

5) എൽജി 28l കൺവെക്ഷൻ മൈക്രോവേവ്-വാങ്ങുവാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക-Click Here To buy

ഒരു വെർസറ്റൈൽ ഓവനാണ് എൽജി 28l കൺവെക്ഷൻ മൈക്രോവേവ്. നാല് മുതൽ ആറ് വരെ ആളുകളുള്ള ഫാമിലിക്ക് മികച്ച ഓപ്ഷനായിരിക്കുമിത്. ബേക്കിങ്, ഗ്രില്ലിങ്, ഡിഫ്രോസ്റ്റിങ്, എന്നിങ്ങനെയുള്ള ഓപ്ഷൻസ് ഈ ഓവൻ നൽകുന്നുണ്ട്. 251 ഓളം ഓട്ടോമാറ്റിക്ക് കുക്കിങ് മെനു ഇതിലുണ്ട്.

6) ഫിലിപ്സ് HD6975/00 ഡിജിറ്റൽ ഓവൻ

ഫിലിപ്സ് HD6975/00 ഡിജിറ്റൽ ഓവൻ ടോസ്റ്റർ ഗ്രിൽ ഒരു 25 ലിറ്റർ ഒടിജി ഡിസൈനാണ്. ഇത് വ്യത്യസ്ത പാചകങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്. 1500 വാട്ട് പവറിൽ നിങ്ങൾക്ക് കുക്കിങ്ങും ബ്രൗണിങ്ങും സാധിക്കുന്നതാണ്. ടച്ച് കണ്ട്രോളാണ് ഇതിനുള്ളത്.

7) അഗറോ മാർവൽ 9l ഓവൻ ടോസ്റ്റർ ഗ്രില്ലർ

വ്യത്യസ്ത ഉപയോഗങ്ങൾ സാധ്യമാക്കുന്ന ഒരു ഓവനാണ് അഗറോ മാർവൽ 9l ഓവൻ ടോസ്റ്റർ ഗ്രില്ലർ. 100 ഡിഗ്രി മുതൽ 250 ഡിഗ്രി വരെ ഇതിന്‍റെ ചൂട് ക്രമീകരിക്കാൻ സാധിക്കുന്നതാണ്. 9 ലിറ്റർ കപ്പാസിറ്റ് മാത്രം നൽകുന്ന ഈ ഓവൻ ചെറിയ ഫാമിലിക്കായിരിക്കും നല്ലത്. ബേക്കിങ്, ടോസ്റ്റിങ് ഗ്രില്ലിങ് എന്നീ ആവശ്യങ്ങൾക്കാണ് ഈ ഓവൻ അത്യുത്തമം.

Tags:    
News Summary - oven in amazon great indian festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.