ട്രെയിനർ, മോട്ടിവേഷൻ രംഗത്ത് പ്രശസ്തരായ ഡോ.സംഗീത് ഇബ്രാഹിമും ഡോ. സുനൈന ഇഖ്ബാലും ഈ ലോക്ഡൗൺ കാലത്ത് നടപ്പാക്കാവുന്ന ചില ടിപ്സാണ് പങ്കുവെക്കുന്നു.
ബന്ധങ്ങൾ നന്നാക്കാം
-`പരസ്പരം പോസിറ്റീവ് എനർജി നൽകാം
-`വീട്ടിലേക്ക് കയറിവരുേമ്പാൾ ആരാണെങ്കിലും ഒന്ന് പുഞ്ചിരിക്കാം
-`മക്കളെ ഒന്ന് ചേർത്തുപിടിക്കാം
-`സുഹൃദ്, കുടുംബ ബന്ധങ്ങൾ ഫോൺവഴി പുതുക്കാം
മികച്ച രക്ഷിതാവാകാം
-എപ്പോഴും ഉപദേശംമാത്രം നൽകാതിരിക്കുക
-മക്കളെ കുറ്റപ്പെടുത്താതിരിക്കുക, കാര്യം പറഞ്ഞ് മനസിലാക്കാം
-മക്കളെ സ്വയം പര്യാപ്തരാക്കുക
മാനസിക സമ്മർദം കുറക്കാം
-ബ്രീത്തിങ് വ്യായാമം ശീലമാക്കുക
-സൂപ്പർമാൻ പോസിൽ നിൽക്കുക (രണ്ടുകൈയും ഇടുപ്പിൽ വെച്ചുള്ള നിറുത്തം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.