മാസപ്പിറവി അറിയിക്കണം

കോഴിക്കോട്: വ്യാഴാഴ്ച റമദാൻ 29ന് സൂര്യാസ്തമയശേഷം ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ 8943569336 എന്ന നമ്പറിൽ അറിയിക്കണമെന്ന് കോഴിക്കോട് മുഖ്യ ഖാദി ഇൻ ചാർജ് സഫീർ സഖാഫി അഭ്യർഥിച്ചു.

വ്യാഴാഴ്ച റമദാൻ 29ന് സൂര്യൻ അസ്തമിച്ച് 15 മിനിട്ട് കഴിഞ്ഞ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി കാണാൻ സാധ്യതയുണ്ടെന്നും പിറവി കാണുന്നവർ 9447885187, 0495 2722801 എന്നീ നമ്പറിൽ അറിയിക്കണമെന്നും ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി അറിയിച്ചു.

Tags:    
News Summary - eid ul fitr day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.