പി.എ. കൃഷ്ണൻ നിര്യാതനായി

ചെറായി: സഹോദരൻ സ്മാരകത്തിന് സമീപം റിട്ട. ഫോറസ്റ്റർ ചാണയിൽ വീട്ടിൽ പി.എ. കൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ആശാലത,  ശ്രീലത, അനിത, സിന്ധു (അദ്ധ്യാപിക, ചായ്പൻ കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: വി.ഡി. പ്രദീപ്, എം.ജി. ബാബു (മാധ്യമം), പരേതരായ വേണു, ബാബു.
Tags:    
News Summary - obit P.A Krishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.