1. വി​മാ​ന​ത്താ​വ​ളം ഇ-​ടാ​ക്സി സ​ർ​വി​സ് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു  2. ഉ​പ​മു​ഖ്യ​മ​ന്ത്രി ഇ-ടാ​ക്സി​യി​ൽ സ​ഞ്ച​രി​ക്കു​ന്നു

വി​മാ​ന​ത്താ​വ​ളം ഇ-​ടാ​ക്സി സ​ർ​വി​സ് ഉ​പ​മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു

ബം​ഗ​ളൂ​രു: സ്വ​കാ​ര്യ ക​മ്പ​നി ‘റി​ഫ​ക്‌​സ് ഇ​വീ​ൽ​സ്’ ന​ട​ത്തു​ന്ന പു​തി​യ ഇ​ല​ക്‌​ട്രി​ക് എ​യ​ർ​പോ​ർ​ട്ട് ടാ​ക്സി സ​ർ​വി​സ് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​യ​ർ​പോ​ർ​ട്ട് ഓ​പ​റേ​റ്റ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സേ​വ​നം ന​ൽ​കു​ന്ന​ത്.

ഇ​തി​ന​കം 200 ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ൾ 170 ഇ​ല​ക്ട്രി​ക് കാ​റു​ക​ൾ കൂ​ടി സ​ർ​വി​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി. യാ​ത്ര​ക്കാ​ർ​ക്ക് വി​വി​ധ ത​ര​ത്തി​ലു​ള്ള ഇ​ല​ക്ട്രി​ക് ടാ​ക്സി​ക​ൾ ബു​ക്ക് ചെ​യ്യാ​നും ബം​ഗ​ളൂ​രു​വി​ലെ ഏ​ത് പ്ര​ദേ​ശ​ത്തു​നി​ന്നും വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് 699 രൂ​പ​ക്ക് യാ​ത്ര ചെ​യ്യാ​നും ക​ഴി​യു​ന്ന പു​തി​യ ഓ​ഫ​റും ക​മ്പ​നി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Airport e-taxi service inaugurated by Deputy Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.